പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂർ സ്വർണ്ണപിരിവിൽ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നല്കിയിട്ടുണ്ട്സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കൽ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ഇത്തവണ മാർച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാൽ ആറുമാസമായപ്പോൾ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഷയത്തിൽ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
- Home
- Latest News
- നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും
നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും
Share the news :
Dec 15, 2025, 7:38 am GMT+0000
payyolionline.in
കണ്ണൂരിലേക്ക് വന്ന സ്വകാര്യ ബസിനു തീപിടിച്ചു; ജീവനക്കാർ ഓടി രക്ഷപ്പെട്ടു
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ ..
Related storeis
രാജ്യത്ത് ആദ്യം; കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ പി...
Jan 21, 2026, 1:36 am GMT+0000
ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി...
Jan 21, 2026, 1:34 am GMT+0000
ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തങ്ങളുടെ ‘കയ്യൊപ്പ്’ ചാർത്താൻ മോട്ടോ: ‘സിഗ...
Jan 21, 2026, 1:31 am GMT+0000
വൈഫൈ സ്ലോ ആണോ? നെറ്റിനെ കുറ്റം പറയും മുമ്പ് ഇതൊന്ന് ചെയ്തു നോക്കു
Jan 21, 2026, 1:30 am GMT+0000
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമ...
Jan 21, 2026, 1:26 am GMT+0000
കേരള കുംഭമേള: രഥയാത്ര പൊലീസ് സംരക്ഷണയിൽ പാലക്കാട് അതിർത്തി വരെ; 22ന...
Jan 20, 2026, 5:08 pm GMT+0000
More from this section
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് ...
Jan 20, 2026, 3:07 pm GMT+0000
കോഴിയിറച്ചി വില കുതിക്കുന്നു
Jan 20, 2026, 2:08 pm GMT+0000
മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്കോയ...
Jan 20, 2026, 1:52 pm GMT+0000
എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു; നഷ്ടമായത് ഒമ്പ...
Jan 20, 2026, 12:33 pm GMT+0000
ഇന്ന് സ്വർണവില കൂടിയത് മൂന്ന് തവണയായി; മൂവായിരത്തിലധികം രൂപ വര്‍ധി...
Jan 20, 2026, 11:54 am GMT+0000
ന്യൂ ഹോം, ഹോപ്: കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; ഹോം മത്സരങ്ങൾ...
Jan 20, 2026, 11:20 am GMT+0000
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്ത...
Jan 20, 2026, 11:14 am GMT+0000
സിനിമാ സമരം പിൻവലിച്ചു; സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ...
Jan 20, 2026, 10:53 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി മോചനമില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത...
Jan 20, 2026, 10:17 am GMT+0000
അനധികൃതമായി വായ്പ നൽകി, പിന്നീട് എഴുതിത്തള്ളുകയും ചെയ്തു; കോഴിക്കോട...
Jan 20, 2026, 10:10 am GMT+0000
വിയ്യുരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 20, 2026, 9:28 am GMT+0000
പച്ചമുളക് കഴിച്ചാൽ സൗന്ദര്യം കൂടും ? അമിതമായാൽ അപകടമെന്ന് വിദഗ്ധർ
Jan 20, 2026, 8:41 am GMT+0000
ഇംഗ്ലീഷ് ഭയം വേണ്ട: ലളിതമായി പഠിക്കാം, ആത്മവിശ്വാസത്തോടെ സംസാരിക്കാം
Jan 20, 2026, 8:38 am GMT+0000
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന് നിയമനം: സ്റ്റേക്കെതിരെ സര്...
Jan 20, 2026, 8:37 am GMT+0000
ഗവർണർ ഒഴിവാക്കിയ കേന്ദ്രവിമർശനം സഭയിൽ വായിച്ച് മുഖ്യമന്ത്രി; 12, 15...
Jan 20, 2026, 7:55 am GMT+0000
