കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല കളർ ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ കാണാം. വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണമുണ്ടായത്.
- Home
- Latest News
- നാദാപുരത്തു ചുരിദാറുകാരി കടയിലേക്ക് എത്തിയപ്പോൾ കൈക്കുഞ്ഞിന്റെ മാല നഷ്ടമായി; സിസിടിവിയിൽ ദൃശ്യങ്ങൾ
നാദാപുരത്തു ചുരിദാറുകാരി കടയിലേക്ക് എത്തിയപ്പോൾ കൈക്കുഞ്ഞിന്റെ മാല നഷ്ടമായി; സിസിടിവിയിൽ ദൃശ്യങ്ങൾ
Share the news :
Jun 4, 2025, 8:41 am GMT+0000
payyolionline.in
മൂടാടിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
ചാരവൃത്തി കേസിൽ മറ്റൊരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍, ജ്യോതി മല്ഹോത്രയുമായു ..
Related storeis
തിരുവങ്ങൂരില്‍ ദേശീയപാതയുടെ മതില് സ്ഥാപിക്കുന്നതിനിടെ കോണ്‍ക്രീറ്റ...
Jan 2, 2026, 2:06 pm GMT+0000
ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ
Jan 2, 2026, 12:48 pm GMT+0000
വിനീഷ് രക്ഷപ്പെട്ടത് ചായ ഗ്ലാസും മരക്കൊമ്പും ഉപയോഗിച്ച്; ചാടിപ്പോ...
Jan 2, 2026, 12:39 pm GMT+0000
അരിക്കുളത്ത് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം
Jan 2, 2026, 12:21 pm GMT+0000
സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം ‘റെയിൽ വൺ...
Jan 2, 2026, 10:46 am GMT+0000
പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിയിൽ വൻ തീപിടിത്തം
Jan 2, 2026, 9:59 am GMT+0000
More from this section
റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍
Jan 2, 2026, 9:25 am GMT+0000
തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം
Jan 2, 2026, 9:16 am GMT+0000
സർവകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര ‘അടിയോടടി’ ഒറ്...
Jan 2, 2026, 9:07 am GMT+0000
റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്കോ ഔട്ട്ലറ്റുകള് മാറ്റണമെ...
Jan 2, 2026, 8:58 am GMT+0000
ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം
Jan 2, 2026, 8:15 am GMT+0000
യുവജനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം; കണക്ട് ടു വർക്...
Jan 2, 2026, 7:47 am GMT+0000
കൈ മുറിച്ചുമാറ്റിയ സംഭവം; പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വിനോദിന...
Jan 2, 2026, 6:49 am GMT+0000
ട്രെയിൻ കോച്ചുകളിലെ വൈവിധ്യമാർന്ന നിറങ്ങൾ; ഓരോ നിറവും നൽകുന്ന സൂചനക...
Jan 2, 2026, 6:36 am GMT+0000
ഇന്ന് മന്നം ജയന്തി: ‘ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെ...
Jan 2, 2026, 5:43 am GMT+0000
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്, വാഹനം വേഗത ...
Jan 2, 2026, 5:41 am GMT+0000
സ്വർണവില കൂടി; തിരിച്ചുകയറുന്നു
Jan 2, 2026, 5:36 am GMT+0000
റീച്ച് കൂട്ടാൻ ഇനി ഹാഷ്ടാഗ് തുണയ്ക്കില്ല; ഹാഷ്ടാഗ് ഉപയോഗത്തിന് നിയന...
Jan 2, 2026, 4:39 am GMT+0000
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് പരുക്ക...
Jan 2, 2026, 3:27 am GMT+0000
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്
Jan 2, 2026, 3:23 am GMT+0000
പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
Jan 1, 2026, 5:33 pm GMT+0000

