ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡിക്ക് മനസ്സിലായത്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്ന് അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സാധാരണ ഗതിയിൽ മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിക്കൂ. നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. അത്തരത്തിൽ വല്ല കേസും ഉയർന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസുൾപ്പെടെ ഉയർന്നുവന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം കൊണ്ടുവരാനാണ് സാധ്യത.
- Home
- Latest News
- നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി
നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി
Share the news :
Jul 12, 2024, 10:04 am GMT+0000
payyolionline.in
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
അധിക ബാച്ചുകൾ വന്നാലും കുട്ടികൾ പുറത്ത് തന്നെ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്ര ..
ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പൊലീസും ആർപിഎഫും പരിശോധിച്ച ..
Related storeis
തിരുനെല്ലിയിലെ ഭക്ഷ്യ കിറ്റ്: കോൺഗ്രസിന് തിരിച്ചടി; കോടതി അനുമതിക്ക...
Nov 8, 2024, 5:38 pm GMT+0000
ചെമ്മരത്തൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി; പ്രതി പിടിയിൽ
Nov 8, 2024, 5:26 pm GMT+0000
പേരാമ്പ്രയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു
Nov 8, 2024, 5:03 pm GMT+0000
മലപ്പുറം ആനക്കല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; പ്രദേശവാ...
Nov 8, 2024, 4:55 pm GMT+0000
ഭക്ഷ്യകിറ്റ് പുഴുവരിച്ചെന്ന വാർത്ത; ഭക്ഷ്യ കമീഷൻ നടപടി സ്വീകരിച്ചു
Nov 8, 2024, 3:30 pm GMT+0000
‘നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്’; ജയിലിൽ നിന്നിറങ്...
Nov 8, 2024, 2:48 pm GMT+0000
More from this section
കുവൈത്തിൽ വ്യാപക പരിശോധന; 300 കിലോ മായം കലർന്ന ഇറച്ചി പിടിച്ചെടുത്തു
Nov 8, 2024, 2:07 pm GMT+0000
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ...
Nov 8, 2024, 1:50 pm GMT+0000
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ
Nov 8, 2024, 1:38 pm GMT+0000
കൊടുവള്ളിയിൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു; ...
Nov 8, 2024, 12:55 pm GMT+0000
5 ദിവസം ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Nov 8, 2024, 12:08 pm GMT+0000
ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസ്; അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ...
Nov 8, 2024, 11:54 am GMT+0000
സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാഗ്യം -നടി ഷീല
Nov 8, 2024, 10:37 am GMT+0000
പി.പി ദിവ്യക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്ക...
Nov 8, 2024, 10:31 am GMT+0000
ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം
Nov 8, 2024, 10:26 am GMT+0000
ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Nov 8, 2024, 10:02 am GMT+0000
ഗുരുവായൂർ എക്സ്പ്രസിൽ റെയിൽവേ പൊലീസിന്റെ പരിശോധന, ബാഗുമായി പരുങ്ങുന...
Nov 8, 2024, 9:57 am GMT+0000
ഞായറാഴ്ചയും ജോലി ചെയ്യാൻ സമ്മർദം, അരമണിക്കൂർ വൈകിയെത്തിയതിന് മെമ്മേ...
Nov 8, 2024, 9:27 am GMT+0000
ഹോട്ടൽ മുറിയിലെ പരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്ക...
Nov 8, 2024, 8:42 am GMT+0000
വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക...
Nov 8, 2024, 8:01 am GMT+0000
വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് : കൂടുതൽ പേർ നീരീക്ഷണത്തിൽ, സംസ്ഥ...
Nov 8, 2024, 7:40 am GMT+0000