മലപ്പുറം : അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പ്രതികരിച്ചു.
- Home
- Latest News
- നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസ് മുൻ നേതാവ്
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസ് മുൻ നേതാവ്
Share the news :

Jun 1, 2025, 4:37 am GMT+0000
payyolionline.in
പ്ലസ് വണ്‍ പ്രവേശനം: അലോട്ട്മെന്റ് നാളെ
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ ..
Related storeis
കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്
Jun 21, 2025, 3:38 pm GMT+0000
1600 കോടി ലോഗിൻ ഐ.ഡികൾ ചോർന്നതിനു പിന്നാലെ ഇന്റർനെറ്റ് ഉപയോക്താക്കള...
Jun 21, 2025, 3:25 pm GMT+0000
പച്ചക്കറി കടയിലെ പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് വ്യാപാരിക...
Jun 21, 2025, 3:05 pm GMT+0000
സ്കൂളിൽ വരുന്നത് കാത്തു നിൽകും, ആഡംബര ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പ...
Jun 21, 2025, 2:26 pm GMT+0000
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ വൈദ്യുതി ട്രൈ സൈക്...
Jun 21, 2025, 1:35 pm GMT+0000
കൊയിലാണ്ടി അരങ്ങാടത്ത് നിന്ന് പുഴുവരിച്ച കോഴിയിറച്ചി പിടികൂടി
Jun 21, 2025, 12:14 pm GMT+0000
More from this section
അന്ന് ഞാൻ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ ഇന്നിങ്ങനെ ഒരു സംഭവമുണ്ടാക...
Jun 21, 2025, 9:45 am GMT+0000
ഇന്നത്തെ പകലിന് ദൈർഘ്യം കൂടും; എവിടെയൊക്കെ അനുഭവപ്പെടുമെന്ന് അറിയാം
Jun 21, 2025, 9:40 am GMT+0000
5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില...
Jun 21, 2025, 8:54 am GMT+0000
തെരഞ്ഞെടുപ്പ് നടന്നേക്കില്ല, മോഹൻലാൽ തുടരാൻ സാധ്യത; ‘അമ്മR...
Jun 21, 2025, 7:52 am GMT+0000
പയ്യോളി ബീവറേജ് ഷോപ്പ് ജീവനക്കാരൻ വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ...
Jun 21, 2025, 7:50 am GMT+0000
ഐഫോണിൽ നിന്നും യൂട്യൂബ് അൺഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ച് ഗൂഗ്ൾ
Jun 21, 2025, 7:29 am GMT+0000
റസീനയുടെ മരണം: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി
Jun 21, 2025, 6:18 am GMT+0000
ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങി ; കോഴിക്കോട് ബിരുദ വിദ്യാർഥി ട...
Jun 21, 2025, 5:33 am GMT+0000
വടകരയിലെ സ്കൂളിനെതിരെ ഫേസ്ബുക്കിൽ പരാമർശം: തെളിവില്ലാത്തതിനാൽ പ്രത...
Jun 21, 2025, 5:22 am GMT+0000
തെരഞ്ഞെടുപ്പ് സി.സി.ടി.വി,വിഡിയോ ദൃശ്യങ്ങൾ 45 ദിവസം വരെ; നിർദേശവുമാ...
Jun 21, 2025, 4:42 am GMT+0000
തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു; തെരച്ചില്‍...
Jun 21, 2025, 4:30 am GMT+0000
ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം
Jun 21, 2025, 3:30 am GMT+0000
കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിപ്പിച്ചു; കുടൽ പൊട്ടി...
Jun 21, 2025, 3:24 am GMT+0000
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിട...
Jun 21, 2025, 3:06 am GMT+0000
തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വടകര സ...
Jun 21, 2025, 12:36 am GMT+0000