കൊച്ചി: നേത്രാവതി എക്സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്സ്ട്രിഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.
- Home
- Latest News
- നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ; തീയണച്ചു
നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ; തീയണച്ചു
Share the news :
Feb 14, 2024, 9:40 am GMT+0000
payyolionline.in
ബിൽകീസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ
ട്രാൻസ്ജെൻഡർ കലോൽസവം വർണപ്പകിട്ട് 17 മുതൽ തൃശൂരിൽ :മന്ത്രി ആർ ബിന്ദു
Related storeis
എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, ആറുമാസം പ്ര...
Jan 8, 2025, 7:03 am GMT+0000
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Jan 8, 2025, 6:19 am GMT+0000
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡ...
Jan 8, 2025, 6:15 am GMT+0000
ഹണി റോസിൻ്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരി...
Jan 8, 2025, 3:26 am GMT+0000
പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമന് അടക്കം സി.പി.എം നേതാക്കളുടെ അപ...
Jan 8, 2025, 3:21 am GMT+0000
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000
More from this section
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തു
Jan 7, 2025, 4:16 pm GMT+0000
നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി മലപ്പുറം നഗരസഭ
Jan 7, 2025, 3:39 pm GMT+0000
വലിയങ്ങാടിയില്‍ 2,500 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടി...
Jan 7, 2025, 3:25 pm GMT+0000
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്
Jan 7, 2025, 10:47 am GMT+0000
തീർഥാടകരുടെ എണ്ണത്തിൽ ദിനംപ്രതി വർധന; മകരവിളക്ക് തീർഥാടനം പരാതി രഹ...
Jan 7, 2025, 10:45 am GMT+0000
കൊയിലാണ്ടി സ്വദേശിയും സ്ത്രീയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Jan 7, 2025, 10:40 am GMT+0000
വിദേശത്തുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം; സമയപരിധി കഴിഞ്ഞാൽ 10...
Jan 7, 2025, 10:33 am GMT+0000
കേരളത്തിൽ നാളെ 8 ജില്ലകളിൽ മഴക്ക് സാധ്യത, കേരള, കർണാടക, ലക്ഷദ്വീപ് ...
Jan 7, 2025, 10:29 am GMT+0000
താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Jan 7, 2025, 10:18 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്...
Jan 7, 2025, 9:17 am GMT+0000
വ്യാജ ഫോൺ കാളുകളിലൂടെ ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്...
Jan 7, 2025, 9:13 am GMT+0000
എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്...
Jan 7, 2025, 9:05 am GMT+0000
പുഷ്പ 2 പ്രീമിയർ അപകടം; ഒരു മാസത്തിനുശേഷം അല്ലു അർജുൻ എത്തി, ശ്രീതേ...
Jan 7, 2025, 7:27 am GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻ...
Jan 7, 2025, 7:23 am GMT+0000
കലൂർ സ്റ്റേഡിയം അപകടം; ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ ജിനീഷ് കുമാർ...
Jan 7, 2025, 6:38 am GMT+0000