നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയിൽ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ ആശ്വാസമാണ് വിപണിയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ ഇരുന്നൂറ് രൂപയായിരുമന്നു സ്വർണത്തിന് കൂടിയിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്ന് 240 രൂപ കുറഞ്ഞു. 95400 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. 11,925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിപണിയിൽ മാറ്റങ്ങളുണ്ടാക്കാനും സ്ഥിരതയില്ലാതെ തുടരാനുമുള്ള കാരണമെന്നാണ് വിലയിരുത്തൽ.95,640 ആയിരുന്നു ഇന്നലത്തെ വില. ഡിസംബർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു. വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എങ്ങനെയായിരിക്കും പുതിയ വർഷത്തെ വിപണിയെന്ന ആശങ്കയിലാണ് ജനങ്ങളുള്ളത്. എന്നാൽ ഈ ട്രെൻ്റിൽ നിന്നും മാറ്റമുണ്ടാകുമെന്നും വിലയിരുത്തുന്നുണ്ട്. സ്വർണ വില കുറയാനും സാധ്യതയുള്ളതായി വിദഗ്ദർ പറയുന്നു.
- Home
- Latest News
- നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
Share the news :
Dec 9, 2025, 6:28 am GMT+0000
payyolionline.in
കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
Related storeis
ജയിൽ തടവുകാരുടെ വേതന വർധനവിനെ അനുകൂലിച്ച് ഇ.പി ജയരാജൻ; ‘ആശമാര...
Jan 15, 2026, 8:43 am GMT+0000
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ...
Jan 15, 2026, 7:30 am GMT+0000
കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതായി പ്രചാരണം; നിഷേധിച്ച...
Jan 15, 2026, 6:42 am GMT+0000
ഇനി എ.ഐ ഡോക്ടറോട് ചോദിക്കാം; ആരോഗ്യരംഗത്ത് വിപ്ലവം സ...
Jan 15, 2026, 6:40 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ വില
Jan 15, 2026, 5:37 am GMT+0000
സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ അമ്മാവനെ അമ്മിക്കല...
Jan 15, 2026, 4:35 am GMT+0000
More from this section
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയി...
Jan 15, 2026, 3:36 am GMT+0000
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ
Jan 14, 2026, 3:14 pm GMT+0000
കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു...
Jan 14, 2026, 2:29 pm GMT+0000
വടകര നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി
Jan 14, 2026, 1:23 pm GMT+0000
മേലടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം
Jan 14, 2026, 10:45 am GMT+0000
സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി
Jan 14, 2026, 10:04 am GMT+0000
പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തി, എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jan 14, 2026, 9:53 am GMT+0000
മാസം 1000 രൂപ, 18 – 30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ...
Jan 14, 2026, 9:49 am GMT+0000
ശബരിമല തീർത്ഥാടകർക്കായി കൊല്ലത്തുനിന്ന് 4 സ്പെഷ്യൽ ട്രെയിനുകൾ; അറിയ...
Jan 14, 2026, 8:26 am GMT+0000
ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ...
Jan 14, 2026, 8:25 am GMT+0000
കലോത്സവത്തിലെ കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ട എത്തിക്കും -സ...
Jan 14, 2026, 8:21 am GMT+0000
പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി, ബിജെപി വേദിയിൽ പ്രസം...
Jan 14, 2026, 8:06 am GMT+0000
പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരു...
Jan 14, 2026, 7:37 am GMT+0000
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 14, 2026, 6:52 am GMT+0000
ബാലുശ്ശേരി ഗജേന്ദ്രൻ ഇനി ഓർമ; നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ...
Jan 14, 2026, 5:39 am GMT+0000
