നേര്യമംഗലം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

news image
Apr 15, 2025, 6:40 am GMT+0000 payyolionline.in

നേര്യമംഗലം ∙ മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

ഡിവൈഡറിൽ കയറിയ ബസ് തെന്നി താഴേക്ക് മറിയുകയായിരുന്നു. 15 വയസ്സുള്ള കുട്ടി ബസിനടിയിൽ അകപ്പെട്ടു. ഈ കുട്ടിയേയും  ബസിനുള്ളിൽ കുടുങ്ങിയ മറ്റുള്ളവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe