തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം അടുത്ത രണ്ടു ദിവസം കൊണ്ട് ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
- Home
- Latest News
- ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
Share the news :
Sep 15, 2023, 5:37 am GMT+0000
payyolionline.in
പാലക്കാട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക ..
നിപ്പ: മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക; അതിർത്തി ജില്ലകളിൽ നിരീക്ഷണം
Related storeis
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥി...
Dec 20, 2024, 5:19 pm GMT+0000
പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി; സ്വത്...
Dec 20, 2024, 4:33 pm GMT+0000
എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന 6 മണിക്കൂർ; ലാപ്ടോപ്പും രേഖ...
Dec 20, 2024, 3:19 pm GMT+0000
ജയ്പൂരില്‍ സിഎൻജി ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ചു; 7 മരണം, 30 ...
Dec 20, 2024, 2:44 pm GMT+0000
വയനാട് ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ
Dec 20, 2024, 2:16 pm GMT+0000
എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; സന്ദർശിച്ച് മന്ത്രിമാർ
Dec 20, 2024, 12:57 pm GMT+0000
More from this section
യുപിഐ തട്ടിപ്പില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാം, ഭാരത്പേയില്‍ ...
Dec 20, 2024, 10:20 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു
Dec 20, 2024, 10:14 am GMT+0000
കണ്ണൂരിൽ ഐസ്ക്രീം ബോംബുകൾ പിടികൂടി
Dec 20, 2024, 9:58 am GMT+0000
വ്യാപക പരാതി; ഉപഭോക്താക്കളെ വട്ടം കറക്കി ബി.എസ്.എൻ.എൽ
Dec 20, 2024, 9:53 am GMT+0000
ലൈംഗികാത്രിക്രമ കേസ്; സംവിധായകന് ഒമർ ലുലുവിന് മുൻകൂർ ജാമ്യം
Dec 20, 2024, 9:07 am GMT+0000
കുറ്റപത്രം നൽകി 6 വർഷം കഴിഞ്ഞിട്ടു വിചാരണ തുടങ്ങിയില്ല; അഭിമന്യുവിൻ...
Dec 20, 2024, 9:01 am GMT+0000
ഗുരുവായൂരിൽ അടച്ചുപൂട്ടിയത് 37 ഹോട്ടലുകൾ
Dec 20, 2024, 7:31 am GMT+0000
നിക്ഷേപ തട്ടിപ്പിന് എ.ഐ വിഡിയോകൾ; മുന്നറിയിപ്പുമായി എസ്.ബി.ഐ
Dec 20, 2024, 7:29 am GMT+0000
തൊണ്ടിമുതൽ കേസ്, ഒടുവിൽ വിചാരണ തുടങ്ങി; ആന്റണി രാജു കോടതിയിലെത്ത...
Dec 20, 2024, 7:04 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Dec 20, 2024, 6:17 am GMT+0000
എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ...
Dec 20, 2024, 6:05 am GMT+0000
ഫോണിന്റെ അങ്ങേത്തലയ്ക്കലുണ്ട് സാന്റ; തരംഗമായി ‘സാന്റാ കോളിങ് എഐ ആപ്...
Dec 20, 2024, 5:26 am GMT+0000
രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേണ്ടതില്ല: മോഹ...
Dec 20, 2024, 5:03 am GMT+0000
പെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിര...
Dec 20, 2024, 4:31 am GMT+0000
ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേള സീസണ് നാല് 27ന് തുടങ്ങും
Dec 20, 2024, 4:19 am GMT+0000