തുറയൂർ : പയ്യോളി അങ്ങാടി പാലം ജംഗ്ഷനിലെ എം.എഫ് സ്റ്റോർ ഉടമയെ അകാരണമായി കടയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി പയ്യോളി ബസാർ യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് അബ്ദുറഹ്മാൻ കേക്കണ്ടി, ഗിരീഷ് സി.പി, അസ്സയ്നാർ കോലാത്ത്, ബഷീർ ചക്കോത്ത്, രാജൻ ടി.എം, മുഹമ്മദ് കെ.ടി, ബിജു ലോജിക് എന്നിവർ സംസാരിചച്ചു
പയ്യോളിയിൽ കടയിൽ കയറി വ്യാപാരിക്ക് മർദ്ദനം; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
Oct 17, 2026, 10:33 am GMT+0000
payyolionline.in
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: പയ്യോളിയിൽ സിപിഎം നൈറ്റ് മാർച്ച ..
മണിയൂർ പോക്സോ കേസ്: ജനകീയ മാർച്ചിൽ പ്രതിഷേധം അണപ്പൊട്ടി; പോലീസ് ബാരിക്കേഡ് ഭ ..
