പയ്യോളി :ഐപിസി റോഡിൽ പുതിയോട്ടിൽതാഴ മാതു (77) അന്തരിച്ചു. ഭർത്താവ് : പരേതനായ ചാത്തു. മക്കൾ സജീവൻ, വിനോദൻ, ഷീബ. മരുമക്കൾ: ദീപ( സിപിഎ എം മേലടി ടൗൺ നോർത്ത് ബ്രാഞ്ച് അംഗം), ബിന്ദു, സുധാകരൻ (വെങ്ങളം). സഹോദരങ്ങൾ:കേളപ്പൻ, ദേവദാസ്, ബാബു( എല്ലാവരും പാലയാട് നട) സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
