എല്ലാവർക്കും ഒത്തുകൂടാനുള്ള ദിവസം, ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലായാളികളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറാിക്കഴിഞ്ഞു. പൂക്കളവും ഓണസദ്യയുമൊക്കെ ഒരുക്കി തിരുവോണനാളിൽ മാവേലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി.ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന ആകർഷണം. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും ഓണത്തെ കാത്തിരിക്കുന്നത്. എന്നും ഐശ്വര്യവും സമൃദ്ധി സമാധാനവും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെയാണ് തിരുവോണദിനം തുടങ്ങുന്നത്.പല നിറങ്ങളാൽ കണ്ണിനും മനസ്സിവും സന്തോഷം നൽകുന്ന പൂക്കളം പോലെ ഈ ഓണം നിങ്ങളുടെ ജീവിതത്തിലും സന്തോഷം പകർന്നുനൽകട്ടേ. പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ………… തിരുവോണ ദിവസം (ഇന്ന്) പയ്യോളി ഓണ്‍ലൈനിന്റെ ചാനല്‍ അവധിയായിരിക്കുമെന്ന് അറിയിക്കുന്നു……..
- Home
- Latest News
- പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ
പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ
Share the news :
Aug 29, 2023, 2:14 am GMT+0000
payyolionline.in
സൈബർ ആക്രമണം; സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ തിര.കമ്മിഷനും വനിതാ കമ്മ ..
പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും
Related storeis
സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി കേന്ദ്രസർക്കാർ; പിഎംഎംഎൽ കൗൺസിലി...
Jan 15, 2025, 9:32 am GMT+0000
ഇനി വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു; മുന്നറിയിപ്പ് നൽകിയെന്ന് അ...
Jan 15, 2025, 9:30 am GMT+0000
ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസ്: മുഴു...
Jan 15, 2025, 8:24 am GMT+0000
വിദ്വേഷ പരാമർശത്തിൽ പി സി ജോർജിന് മുൻകൂർ ജാമ്യം
Jan 15, 2025, 8:23 am GMT+0000
എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; ആക്രമണത്തിനിര...
Jan 15, 2025, 7:26 am GMT+0000
മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയെന്...
Jan 15, 2025, 7:00 am GMT+0000
More from this section
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമ...
Jan 15, 2025, 6:00 am GMT+0000
ഗോപന് സ്വാമിയുടെ സമാധി: പോസ്റ്റര്‍ അടിച്ചത് മരണദിവസം
Jan 15, 2025, 5:31 am GMT+0000
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
Jan 15, 2025, 4:56 am GMT+0000
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്...
Jan 15, 2025, 4:52 am GMT+0000
കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന...
Jan 15, 2025, 3:50 am GMT+0000
30 ലക്ഷം നൽകണം; ബിഹാർ മന്ത്രിക്ക് ലോറൻസ് ബിഷ്ണോയിയുടെ ഭീ...
Jan 15, 2025, 3:45 am GMT+0000
മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്...
Jan 15, 2025, 3:38 am GMT+0000
‘നിറം പോരാ, ഇംഗ്ലിഷ് അറിയില്ല’; വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിച...
Jan 14, 2025, 5:34 pm GMT+0000
കോയമ്പത്തൂരിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്...
Jan 14, 2025, 5:17 pm GMT+0000
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു
Jan 14, 2025, 3:19 pm GMT+0000
ഹൈദരാബാദിൽ റെസ്റ്റോറന്റ് പൊളിച്ച സംഭവം; വെങ്കിടേഷിനും റാണക്കും എത...
Jan 14, 2025, 2:54 pm GMT+0000
ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ
Jan 14, 2025, 1:56 pm GMT+0000
പുറത്തിറങ്ങാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം; ബോബി ചെമ്മണ്ണൂർ ജയി...
Jan 14, 2025, 1:37 pm GMT+0000
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണം വിളികളോടെ ദർശന സായൂജ്യ...
Jan 14, 2025, 1:18 pm GMT+0000
മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും ...
Jan 14, 2025, 12:57 pm GMT+0000