പയ്യോളി കണ്ണംകുളം കായടത്തിൽ കരുണാകരൻ കിടാവ് അന്തരിച്ചു

news image
Oct 7, 2025, 2:39 pm GMT+0000 payyolionline.in

പയ്യോളി: കണ്ണംകുളം കായടത്തിൽ കരുണാകരൻ കിടാവ് (74 )( ചിന്നൻ എടോളി ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe