പയ്യോളി കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ബിനീഷ് അന്തരിച്ചു

news image
Dec 28, 2025, 3:15 pm GMT+0000 payyolionline.in

പയ്യോളി :പയ്യോളി കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ പരേതനായ കണ്ണൻ്റെ മകൻ ബിനീഷ് (49) നിര്യാതനായി.

അമ്മ : പരേതയായ മാണിക്കം

ഭാര്യ.. സജിഷ

മക്കൾ:   അഭിരാമി, അനന്തു

സഹോദരങ്ങൾ: ശോഭ സത്യൻ, ജയനി പരേതനായ ബാബു

സഞ്ചയനം : ബുധനാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe