പയ്യോളി: ക്രിസ്ത്യൻ പള്ളിക്ക് സമീപം കണ്ണംവള്ളി സുബൈർ (56) അന്തരിച്ചു. ഭാര്യ: റിഷാന നടുവണ്ണൂർ. മക്കൾ: സാറ, അദ്നാൻ, സോയ. പിതാവ് : പരേതനായ അബ്ദുറഹിമാൻ. മാതാവ്: ബീവി. സഹോദരങ്ങൾ: ജമീല (റിട്ട. അധ്യാപിക, മേലടി എ എൽ പി സ്കൂൾ), സുബൈദ, നൂർജഹാൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രം), നസീമ. റിയാസ് റഹ്മാൻ (ദുബൈ). ഖബറടക്കം: ഇന്ന് 11 മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം കണ്ണംവള്ളി സുബൈർ അന്തരിച്ചു
Aug 7, 2026, 2:06 am GMT+0000
payyolionline.in
കൊച്ചിയിലേക്കുള്ള വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പാലക്കാട് സ്വദേ ..
ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തു; നാട്ടുകാർക്കെതിരെ കേസെടുത്ത് പൊല ..
