പയ്യോളി: കെ.എൻ.എം നേതൃത്വത്തിൽ പയ്യോളി ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. വ്രതശുദ്ധിയുടെ നിറവിൽ നടന്ന പ്രാർത്ഥനാ സംഗമത്തിന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ നേതൃത്വം നൽകി. പെരുന്നാൾ സന്ദേശം കൈമാറിയ അദ്ദേഹം മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
പയ്യോളി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വിശ്വാസസംഗമം; ഈദ് ഗാഹിന് എം.എം. അക്ബർ നേതൃത്വം നൽകി
Mar 20, 2026, 1:41 pm GMT+0000
payyolionline.in
‘വനിതകളെ അവഗണിക്കുന്നു, രാഹുൽഗാന്ധി സഹായിക്കണം’; സ്ഥാനാർഥിനിർണയത്തിൽ അതൃപ്തി ..
താനൂരിൽ ലീഗ് നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫിൽ നീക്കം; ലീഗ് ജില്ലാ സെക്രട ..
