പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു

news image
Jun 20, 2025, 2:06 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ (50 ) അന്തരിച്ചു.

ഭാര്യ: മർസൂന

പിതാവ് : പരേതനായ അമ്മത് ഹാജി

മാതാവ് : പരേതയായ കദീശ്ശ

മക്കൾ: റിൻഷിഫ , റകതാ , റോൻസാ ഫാത്തിമ ,

സഹോദരങ്ങൾ: ബഷീർ , റസാക്ക് , കുഞ്ഞബ്ദുള്ള , അഷ്റഫ് ( ഖത്തർ ) , ജമാൽ ( കുവൈത്ത് ) ,   ഷാഹിന ( ഖത്തർ )

മയ്യത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് തുറയൂർ ചെരിച്ചിൽ പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe