പയ്യോളി  പത്മശ്രീയിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ശാരദ അന്തരിച്ചു.

news image
Mar 27, 2026, 3:42 pm GMT+0000 payyolionline.in

പയ്യോളി : പത്മശ്രീയിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ശാരദ (86) അന്തരിച്ചു.
മക്കൾ: മധുസൂദനൻ, വനജ, പുഷ്പജ, പരേതയായ പത്മജ. മരുമക്കൾ: ശ്രീജ മധുസൂദനൻ, ശശിധരൻ, നന്ദകുമാർ, പരേതനായ രാധാകൃഷ്ണൻ.
സഹോദരങ്ങൾ: രാജൻ നമ്പ്യാർ, രാമകൃഷ്ണൻ, പരേതനായ ബാലൻ നമ്പ്യാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ വടക്കെ മാണിക്കോത്ത് പയ്യോളിയിലെ വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe