പയ്യോളി പുളിവളപ്പിൽ രാജന്റെ ഭാര്യ വല്ലി അന്തരിച്ചു

news image
Nov 22, 2025, 11:08 am GMT+0000 payyolionline.in

പയ്യോളി : പരേതനായ പുളിവളപ്പിൽ രാജന്റെ ഭാര്യ വല്ലി (75) അന്തരിച്ചു.
മക്കൾ : അമരാവതി ( മീറ ) , ലത, വിനോദ് ( ദുബായ് ) , ആനന്ദൻ.മരുമക്കൾ : ഉണ്ണികൃഷ്ണൻ ( പയ്യന്നൂർ ) , ശിവദാസൻ ( കൊയിലാണ്ടി ) , ഷിമ്ന ( കോഴിക്കോട് ) , സൂര്യ ( അഴീക്കോട് )
സഞ്ചയനം നവംബർ 26നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe