പയ്യോളി: പയ്യോളി ബീച്ചിലെ കോയസ്സൻ കണ്ടി വേലായുധൻ (83) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കൾ: പ്രവീൺ രാജ് (ഇന്ത്യൻ ആർമി മദ്രാസ് റെജിമെൻറ്), സുമേഷ്, ദിവ്യ, വിദ്യ. മരുമക്കൾ:സജിന, ജിഷ്മ , പ്രജോഷ് (ബേപ്പൂർ), ശ്രീരേഷ് (തലശ്ശേരി). സഞ്ചയനം ഞായറാഴ്ച.
Dec 2, 2024, 7:54 am IST