പയ്യോളി വടക്കയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

news image
Apr 27, 2024, 5:38 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് റോഡിലെ പഴയകാല വ്യാപാരി വടക്കയിൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ : ബാബു, ബിജു, സിന്ധു മരുമക്കൾ റീന, ദേവദാസ്. സഹോദരങ്ങൾ: ചീരു, മാത, ചന്ദ്രൻ. സംസ്കാരം: ഉച്ചക്ക് 2 മണിക്ക് രണ്ടാം ഗേറ്റിനു സമീപമുള്ള വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe