പയ്യോളി: പരേതനായ ചെവിടങ്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ മാണിക്കോത്ത് കണ്ടിയിൽ ആമിന (86) അന്തരിച്ചു. മക്കൾ: ഖാലിദ്, ജാഫർ, ഹൈറുന്നിസ (യു.എസ്.), സലീം, മുജീബ് (ഖത്തർ), സഫിയ. മരുമക്കൾ: ഖദീജ, മൂസ്സ (യു.എസ്.), ജസീല, ഫസീല, ഇസ്മായിൽ, പരേതയായ ഉമ്മുകുൽസു. ഖബറടക്കം ഇന്ന് രാത്രി 10.30-ന് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പയ്യോളി മാണിക്കോത്ത് കണ്ടിയിൽ ആമിന അന്തരിച്ചു.
Jul 25, 2026, 9:42 am GMT+0000
payyolionline.in
ധർമേന്ദ്ര പ്രധാൻ രാജിവെച്ചു: വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിന് മുന്നിൽ വഴങ് ..
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും
