പയ്യോളി : പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ 29/5/2025 തിയ്യതി ബഹു കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ & സേഷൻസ് ജഡ്ജ് ശ്രീമതി ബിന്ദുകുമാരി വി സ് ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി ബാർ അസോസിയേഷൻ നേതൃത്വത്തിൽ കോടതി കോമ്പൗണ്ടിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് പയ്യോളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ സത്യൻ പി തമ്പി അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സ്ക്രെട്ടറി അഡ്വ അർഷാദ് കെ പി സ്വാഗതം ചെയ്തു. ഡി ൽ സ് എ സെക്രട്ടറി ശ്രീ വിശാഖ് വി എസ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ ശ്രീ വിഘ്നേഷ്, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് ബിന്ദു എസ്, സ്റ്റാഫ് സെക്രട്ടറി അമീൻ മുഹമ്മദ്, അഡ്വക്കേറ്റ് ക്ലർക്സ് സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഒ ടി മുരളിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി adv നിമ്യ നന്ദി അർപ്പിച്ചു. ചടങ്ങിൽ പിഡബ്ല്യൂഡി എഞ്ചിനീയറിംഗ് വിങ്ങിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. മീഡിയേഷന് കൊയിലാണ്ടി വരെ പോകേണ്ട പ്രയാസം ഇനി മുതൽ ഉണ്ടാവില്ല…. കോഴിക്കോട് ജില്ലയിൽ നാലാമത്തെ സബ് സെൻഡർ ആണ് ഇതോടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്…
പയ്യോളി മുൻസിഫ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ: പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ബിന്ദുകുമാരി വി സ് ഉദ്ഘാടനം ചെയ്തു.
Share the news :
Oct 1, 2025, 7:42 am GMT+0000
payyolionline.in
ചെങ്ങോട്ടുകാവ് മാടാക്കര പി ആർ കുഞ്ഞി പാത്തുമ്മ അന്തരിച്ചു
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൊങ്കാല സമർപ് ..
Related storeis
പുറക്കാട് സി കുഞ്ഞബ്ദുള്ള അന്തരിച്ചു
Dec 30, 2025, 8:02 am GMT+0000
പയ്യോളി കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ബിനീഷ് അന്തരിച്ചു
Dec 28, 2025, 3:15 pm GMT+0000
മണിയൂർ പഞ്ചായത്ത്; കെ.ദിൻഷ പ്രസിഡൻ്റ്, ഹബത്ത് ജൂന വൈസ് പ്രസിഡ...
Dec 28, 2025, 2:05 pm GMT+0000
കളരിപ്പടി താഴെ ഉണുത്താളി പ്രഭാകരൻ അന്തരിച്ചു
Dec 28, 2025, 1:31 pm GMT+0000
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
More from this section
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പ...
Dec 1, 2025, 10:10 am GMT+0000
അയനിക്കാട് കുന്നുംപുറത്ത് നാരായണി അന്തരിച്ചു
Nov 30, 2025, 3:47 pm GMT+0000
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട...
Nov 28, 2025, 2:03 pm GMT+0000
പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറികളുടെ മൂന്ന് ബാറ്ററികൾ ...
Nov 27, 2025, 4:27 pm GMT+0000
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്കുടുംബസംഗമ...
Nov 9, 2025, 12:20 pm GMT+0000
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
പയ്യോളി അങ്ങാടി സി.കെ സത്യൻ അന്തരിച്ചു
Nov 4, 2025, 3:23 pm GMT+0000
പയ്യോളി മേഖലയിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു
Nov 4, 2025, 5:20 am GMT+0000
പയ്യോളി ശാസ്താപുരി സന്തോഷ് കുമാർ അന്തരിച്ചു
Nov 4, 2025, 5:06 am GMT+0000
