പയ്യോളി വടക്കെപുരയിൽ ലക്ഷ്മണന്റെ ഭാര്യ വിലാസിനി അന്തരിച്ചു.

news image
Oct 22, 2026, 1:58 am GMT+0000 payyolionline.in

പയ്യോളി :പരേതനായ വടക്കെപുരയിൽ ലക്ഷ്മണന്റെ ഭാര്യ വിലാസിനി (73) നിര്യാതയായി. മക്കൾ :സിന്ധു, വിദ്യാവതി (കെ ഡി സി ബാങ്ക്, മുക്കം ), ഷീന, ബീന മരുമക്കൾ :ബാബുരാജ് (പുതിയാപ്പ ), അശോകൻ (മുക്കം ),സന്തോഷ്‌(തലശ്ശേരി), പ്രഹ്ലാദൻ (കൊയിലാണ്ടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe