പയ്യോളി വണ്ണത്താം വീട്ടിൽ മറിയം നിര്യാതയായി

news image
Oct 2, 2026, 4:59 am GMT+0000 payyolionline.in

പയ്യോളി വണ്ണത്താം വീട്ടിൽ മറിയം നിര്യാതയായി

പയ്യോളി: അക്ഷര റോഡിൽ വണ്ണത്താം വീട്ടിൽ മറിയം (74) നിര്യാതയായി. ഭർത്താവ് :വണ്ണത്താം വീട്ടിൽ കുട്ടിഹസ്സൻ. മക്കൾ: കൈച്ച ,സുബൈദ , നഫീസ, ആയിഷ ,ഹരിസ് ,ഹസീന. മരുമക്കൾ :പി .വി.അബ്ദുള്ള (ബഹ്റൈൻ) ,മജീദ് (ബഹ്റൈൻ) ,മുസ്തഫ (തിക്കോടി), മുസ്തഫ (പാലൂർ) , അഷറഫ് , സഹോരങ്ങൾ: ഏരത്തു മീത്തൽ പാത്തുമ്മ (തിക്കോടി), പരേതരായ സാവാൻ ,ഉമ്മർ , ഉമ്മാത്ത ,ആയിഷ. മയ്യത്ത് രാവിലെ 11 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe