പയ്യോളി ശ്രീനാരായണ ഭജനമഠത്തിന് സമീപം കാഞ്ഞിരോളി താമസിക്കും നടേമ്മൽ കുഞ്ഞിരാമൻ നിര്യാതനായി

news image
Sep 22, 2025, 5:18 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ശ്രീനാരായണ ഭജനമഠത്തിന് സമീപം കാഞ്ഞിരോളി താമസിക്കും നടേമ്മൽ കുഞ്ഞിരാമൻ (90) നിര്യാതനായി.
ഭാര്യ:- നാരായണി
മക്കൾ :-ചന്ദ്രിക, ഭാസ്കരൻ, രാജീവൻ റീന, രാഗേഷ്
മരുമക്കൾ:-പത്മനാഭൻ, ബിന്ദു, ജയവല്ലി, മനോജൻ(പാക്കയിൽ ), രഗിഷ
സഹോദരങ്ങൾ :- ജാനകി,പരേതരായ മന്ദൻ, ഗോപാലൻ, കൃഷ്ണൻ, ചോയി, ചീരു, നാരായണി, കല്ല്യാണി.സഞ്ചയനം :വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe