പരിചയം നടിച്ച് എ ടി എം കാർഡ് കൈക്കലാക്കി പണം തട്ടി, ചുമട്ടുതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5000 രൂപ തട്ടിയെടുത്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. എ ടി എം കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ എ ടി എം കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായി താമരശ്ശേരി കാനറാ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ, പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.താമരശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിൽ നിന്നും ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്. രണ്ട് വട്ടവും പണം തട്ടിയത് ഒരാളാണെന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
- Home
- Latest News
- പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയിൽ നിന്നും 5000 രൂപ കവർന്നു
പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയിൽ നിന്നും 5000 രൂപ കവർന്നു
Share the news :

Sep 6, 2025, 3:12 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്ക ..
നിങ്ങൾ പ്ലാസ്റ്റിക് കഴിക്കുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, മൈക്രോപ്ലാസ്റ്റിക് നി ..
Related storeis
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
Sep 8, 2025, 10:24 am GMT+0000
നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണാഘോഷവും
Sep 8, 2025, 10:01 am GMT+0000
ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും
Sep 8, 2025, 8:28 am GMT+0000
നെല്യേരി മാണിക്കോത്ത് കോറോത്ത് നാരായണി അന്തരിച്ചു
Sep 8, 2025, 4:20 am GMT+0000
എൻജിൻ പൊട്ടിത്തെറിച്ച് കാർ തകരാറിലായ സംഭവം; ടൊയോട്ട കമ്പനി സൗജന്യമാ...
Sep 7, 2025, 3:51 pm GMT+0000
ലോകമെമ്പാടും ഇന്ന് രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണം; കേരളത്തിലും അത്ഭു...
Sep 7, 2025, 2:57 pm GMT+0000
More from this section
ആംബുലൻസിൽ എം.ഡി.എം.എ കടത്തിയ തളിപ്പറമ്പിലെ ഡ്രൈവർ അറസ്റ്റിൽ
Sep 7, 2025, 2:33 pm GMT+0000
‘ ടാസ്ക് തിക്കോടി ‘ യുടെ മെഡിക്കൽ ക്യാമ്പും ഓണാഘോഷവും
Sep 7, 2025, 11:18 am GMT+0000
ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാർ ഡിവൈഡറിലിടിച്ചു രണ്ട് പേർക്...
Sep 7, 2025, 9:16 am GMT+0000
തുറയൂർ കഴുക്കനടയിൽ കല്ല്യാണിഅമ്മ ( കിഴക്കാനത്തും മുകളിൽ ) അന്തരിച്ചു
Sep 7, 2025, 7:39 am GMT+0000
പയ്യോളി കീഴൂർ തുറശ്ശേരി കടവ് കപ്പറമ്പത്ത് നാറാണത്തു പത്മനാഭൻ നായർ അ...
Sep 7, 2025, 7:36 am GMT+0000
പയ്യോളി കീഴൂർ കുന്നുംപുറത്ത് ചോയി അന്തരിച്ചു
Sep 7, 2025, 4:12 am GMT+0000
പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; താമരശ്ശേരിയിൽ ചുമട്ടുതൊഴിലാ...
Sep 6, 2025, 3:12 pm GMT+0000
തലശേരിയിൽ കടലിൽ ഒഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപെടുത്തി
Sep 6, 2025, 2:16 pm GMT+0000
താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി കണ്ണൂരിൽ പുഴയിൽ വീണു
Sep 6, 2025, 1:46 pm GMT+0000
കീഴരിയൂര്‍ പുതിയോട്ടില്‍ മീത്തല്‍ ആനന്ദ് ദേവ് അന്തരിച്ചു
Sep 6, 2025, 12:48 pm GMT+0000
പള്ളിക്കര നെയിറ്റ്യാത്ത് കണാരൻ അന്തരിച്ചു
Sep 6, 2025, 12:44 pm GMT+0000
ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന...
Sep 6, 2025, 12:24 pm GMT+0000
വിൻഫാസ്റ്റ് അരങ്ങേറ്റം കുറിച്ചു: എത്തുന്നത് 16 ലക്ഷം രൂപയ്ക്ക് 480 ...
Sep 6, 2025, 12:16 pm GMT+0000
6ജി എത്തുന്നു: 100Gbps സ്പീഡ്, 5ജിയേക്കാള്‍ പത്തുമടങ്ങ് വേഗം
Sep 6, 2025, 11:57 am GMT+0000
പ്രഥമ ആയുഷ് കായകൽപ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്...
Sep 6, 2025, 11:50 am GMT+0000