പത്തനംതിട്ട ∙ നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ ഇവർ ജോലി ചെയ്തിരുന്ന നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഈ അക്ഷയ സെന്ററിൽ തന്നെ അപേക്ഷ നൽകിയ മറ്റൊരു വിദ്യാർഥിയുടെ യഥാർഥ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഗൂഗിളിൽ സെർച്ച് ചെയ്താണ് ഹാൾടിക്കറ്റിൽ ചേർക്കാനായി പരീക്ഷകേന്ദ്രം കണ്ടുപിടിച്ചത്. പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളാണ് ഗ്രീഷ്മ തയാറാക്കിയ ഹാൾടിക്കറ്റിൽ പരീക്ഷ കേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഇവിടെ നീറ്റ് പരീക്ഷ നടന്നിരുന്നതായി ഗൂഗിൾ സെർച്ചിൽ മനസ്സിലായി. എന്നാൽ ഈ വർഷം ഇവിടെ പരീക്ഷാ സെന്ററായിരുന്നില്ല. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിക്കാണ് ഹാൾടിക്കറ്റ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്തതെന്നും ഗ്രീഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
- Home
- Latest News
- പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി; ഗ്രീഷ്മയുടെ ‘പ്ലാൻ’ പാളി
പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി; ഗ്രീഷ്മയുടെ ‘പ്ലാൻ’ പാളി
Share the news :

May 5, 2025, 9:55 am GMT+0000
payyolionline.in
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭിക്കും ; മഞ്ഞ കാർഡിന് ഒരു ലിറ്ററും, ..
Related storeis
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 25കാരി...
Oct 18, 2025, 4:23 am GMT+0000
ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തി; എം.ജി മനു നമ്പൂതിരി മാളികപ്പുറം മേൽശ...
Oct 18, 2025, 4:04 am GMT+0000
16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്ലെ
Oct 18, 2025, 3:58 am GMT+0000
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും: വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ, ജലന...
Oct 18, 2025, 3:11 am GMT+0000
ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും; 5 ദിന...
Oct 18, 2025, 2:04 am GMT+0000
ഇടുക്കിയിൽ അതിശക്തമായ മഴ: പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചി...
Oct 18, 2025, 2:01 am GMT+0000
More from this section
താമരശ്ശേരിയിലെ ഒമ്പതു വയസുകാരിയുടെ മരണം: തെറ്റ് പറ്റിയിട്ടില്ലെന്നു...
Oct 18, 2025, 1:51 am GMT+0000
കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത് മൂന്ന് പേരെ...
Oct 17, 2025, 4:48 pm GMT+0000
കേരളത്തിൽ 7 ദിവസം മഴ കനക്കും, അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂ...
Oct 17, 2025, 3:10 pm GMT+0000
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ അന്തരിച്ചു
Oct 17, 2025, 1:45 pm GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി, നാളെ മുതൽ പുതിയ ദർശനസമയം
Oct 17, 2025, 1:13 pm GMT+0000
മൂടാടി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലകൾ വിതരണം ചെയ്തു.
Oct 17, 2025, 12:45 pm GMT+0000
അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ...
Oct 17, 2025, 12:27 pm GMT+0000
കേരളത്തിൽ 3 ആശുപത്രികള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ആകെ 277...
Oct 17, 2025, 12:01 pm GMT+0000
ഒക്ടോബർ 20 മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ബഹിഷ്കരിച്ച് സമരം ന...
Oct 17, 2025, 11:26 am GMT+0000
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച...
Oct 17, 2025, 11:11 am GMT+0000
സൈനികസ്കൂൾ പ്രവേശനം; അപേക്ഷ ഒക്ടോബർ 30 വരെ
Oct 17, 2025, 10:14 am GMT+0000
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
Oct 17, 2025, 10:10 am GMT+0000
പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു
Oct 17, 2025, 10:00 am GMT+0000
ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കരുത്, റോഡ് ഗോൾഡും വേണ്ട; നിർദേശവുമായി...
Oct 17, 2025, 9:12 am GMT+0000
ദീപാവലിയ്ക്ക് ദിവസങ്ങൾ മാത്രം, ഐ.ആർ.സി.ടി.സി ആപ്പും വെബ്സൈറ്റും പണി...
Oct 17, 2025, 9:09 am GMT+0000