പത്തനംതിട്ട ∙ നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ ഇവർ ജോലി ചെയ്തിരുന്ന നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഈ അക്ഷയ സെന്ററിൽ തന്നെ അപേക്ഷ നൽകിയ മറ്റൊരു വിദ്യാർഥിയുടെ യഥാർഥ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഗൂഗിളിൽ സെർച്ച് ചെയ്താണ് ഹാൾടിക്കറ്റിൽ ചേർക്കാനായി പരീക്ഷകേന്ദ്രം കണ്ടുപിടിച്ചത്. പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളാണ് ഗ്രീഷ്മ തയാറാക്കിയ ഹാൾടിക്കറ്റിൽ പരീക്ഷ കേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഇവിടെ നീറ്റ് പരീക്ഷ നടന്നിരുന്നതായി ഗൂഗിൾ സെർച്ചിൽ മനസ്സിലായി. എന്നാൽ ഈ വർഷം ഇവിടെ പരീക്ഷാ സെന്ററായിരുന്നില്ല. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിക്കാണ് ഹാൾടിക്കറ്റ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്തതെന്നും ഗ്രീഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
- Home
- Latest News
- പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി; ഗ്രീഷ്മയുടെ ‘പ്ലാൻ’ പാളി
പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി; ഗ്രീഷ്മയുടെ ‘പ്ലാൻ’ പാളി
Share the news :

May 5, 2025, 9:55 am GMT+0000
payyolionline.in
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭിക്കും ; മഞ്ഞ കാർഡിന് ഒരു ലിറ്ററും, ..
Related storeis
റിട്ട.എ.എസ്.ഐ കൊയിലാണ്ടി വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച് ശിവദാസൻ അന...
Jul 15, 2025, 4:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്ത...
Jul 15, 2025, 1:47 pm GMT+0000
റിട്ട.തമിഴ്നാട് പോലീസ് ഇൻസ്പെക്ടർ ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്...
Jul 15, 2025, 1:15 pm GMT+0000
മണിയൂരിലെ ‘റെയിൻബോ ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ’ പുതിയ ഓഫീസ...
Jul 15, 2025, 7:08 am GMT+0000
റിട്ട.വില്ലേജ് അസിസ്റ്റൻ്റ് തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോ...
Jul 15, 2025, 5:43 am GMT+0000
പയ്യോളി ആശാരി വളപ്പിൽ താഴ ജാനകി അന്തരിച്ചു
Jul 14, 2025, 5:08 pm GMT+0000
More from this section
പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്
Jul 14, 2025, 7:57 am GMT+0000
ഡി അഡിക്ഷൻ സെന്റർ ജീവനക്കാരൻ MDMA-യുമായി അറസ്റ്റിൽ; വിൽപന സെന്ററിലെ...
Jul 14, 2025, 7:49 am GMT+0000
വിവരാവകാശനിയമം: അഴിമതി അങ്ങനെ അറിയേണ്ട; വിജിലൻസിനെയും ഒഴിവാക്കുന്നു
Jul 14, 2025, 7:28 am GMT+0000
ലോകം ഭാഗ്യവാനെന്നു വിളിച്ചു; പക്ഷേ, വിശ്വാസിന് ഉറങ്ങാൻ സാധിക്കുന്നി...
Jul 14, 2025, 7:21 am GMT+0000
പരിശീലനത്തിനായി ട്രെയിനിൽ പോയ മലയാളി ജവാനെ കാണാനില്ല; പരാതിയുമായി ക...
Jul 14, 2025, 6:40 am GMT+0000
ജോലി ചെയ്യുന്ന റെസ്റ്ററൻ്റിൽ നിന്ന് 80000 രൂപയുമായി മുങ്ങി; നേപ്പാൾ...
Jul 14, 2025, 6:24 am GMT+0000
അത്തോളിയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്...
Jul 14, 2025, 5:56 am GMT+0000
പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളി...
Jul 14, 2025, 5:38 am GMT+0000
തുറയൂർ പുഴക്കൽ ചന്ദ്രൻ അന്തരിച്ചു
Jul 14, 2025, 2:45 am GMT+0000
വയനാട്ടിലെ മഴക്കാലം ഇനി വിനോദങ്ങളുടെ കൂടി ; മഡ് ഫെസ്റ്റ്-സീസണ് 3ന്...
Jul 13, 2025, 6:55 am GMT+0000
ആർപ്പോ ഇർറോ! ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
Jul 13, 2025, 6:49 am GMT+0000
കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം
Jul 13, 2025, 6:46 am GMT+0000
വന്ദേഭാരത് കടന്നുപോകും മുമ്പ് ട്രാക്കിൽ കല്ല്, സംഭവം കണ്ണൂർ വളപട്ടണ...
Jul 13, 2025, 6:14 am GMT+0000
ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത...
Jul 13, 2025, 6:04 am GMT+0000
വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; അപ...
Jul 12, 2025, 1:45 pm GMT+0000