പള്ളിക്കര മുരിയാരിത്താഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Jun 21, 2025, 7:37 am GMT+0000 payyolionline.in

തിക്കോടി :  പള്ളിക്കരയിലെ മുരിയാരിത്താഴ കുഞ്ഞിക്കണ്ണൻ(73) അന്തരിച്ചു.
ഭാര്യ: ലീല
മക്കൾ: രജീഷ്, രേഷ്മ രജില.
മരുമക്കൾ: സതീശൻ (തച്ചൻ കുന്ന് )
ശ്രീരമ്യ (പാലക്കളം ), പരേതനായ ചന്ദ്രൻ (മേപ്പയ്യൂർ )
സഹോദരങ്ങൾ: ജാനു കല്യാണി , വത്സല, പരേതനായ കുഞ്ഞിരാമൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe