പള്ളിക്കര : എടോളി പത്മനാഭൻ നായർ(73) അന്തരിച്ചു. ഭാര്യ : ഷീല. മക്കൾ : ഷിബിൽ (എ എൽ പി എസ് പള്ളിക്കര ), ഷിജിൽ (ഒമാൻ ).മരുമക്കൾ : രഞ്ജുഷ (ആയഞ്ചേരി), ചൈതന്യ (കാവുംവട്ടം). സഹോദരങ്ങൾ : പ്രഭാകരൻ നായർ (ചീക്കിലോട്) ,പദ്മിനി അമ്മ, ഗംഗാധരൻ നായർ, ബാലകൃഷ്ണൻ നായർ, പ്രേമ കെ പി (പാറപ്പുറത്ത്).
പള്ളിക്കര എടോളി പത്മനാഭൻ നായർ(73) അന്തരിച്ചു
May 18, 2026, 4:17 pm GMT+0000
payyolionline.in
‘പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം’; ആലപ്പുഴ ..
തിക്കോടി വലിയപറമ്പിൽ കണാരൻ (80) അന്തരിച്ചു
