പള്ളിക്കര കുന്നനാരി കല്യാണി അന്തരിച്ചു

news image
Dec 2, 2025, 5:54 am GMT+0000 payyolionline.in

തിക്കോടി :പള്ളിക്കര കുന്നനാരി കല്യാണി (65) അന്തരിച്ചു.
ഭർത്താവ്:  കുന്നനാരി ദാമോദരൻ
മക്കൾ: ഷീബ,ഷീജ, ഷിംന
മരുമക്കൾ: അശോകൻ (കൊയിലാണ്ടി) രാജേഷ് (ഇരിങ്ങൽ ) സുധീർ (സ്പെഷ്യൻ ബ്രാബ് എസ് ഐ പയ്യോളി )
സഹോദരങ്ങൾ: ജാനു, വത്സല പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe