പള്ളിക്കര തില്ലേരി രാധ അന്തരിച്ചു

news image
Jun 6, 2026, 10:03 am GMT+0000 payyolionline.in

പള്ളിക്കര: തില്ലേരി രാധ. അന്തരിച്ചു (റിട്ട: അംഗൻവാടി . ഹെൽപ്പർ)ഭർത്താവ്.. പരേതനായ എടവന കുഞ്ഞികൃഷ്ണൻ നായർ

മക്കൾ. സജീവൻ. (പട്ടികജാതി വികസന ഓഫീസർ,മേലടി ബ്ലോക്ക്).മനോജ് (സി.പി ഐ . പള്ളിക്കര ബ്രാഞ്ച് സെക്രട്ടറി) ബാബു ( ഇന്ത്യൻകോ ഓപ്പ് സൊസൈറ്റി വടകര) മരുമക്കൾ രാഗി മണിയൂർ,രമ്യ മുചുകുന്ന്, ദിബിഷ തിക്കോടി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe