പയ്യോളി: പള്ളിക്കര പീടികക്കുനി കമല(62) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രൻ(പയ്യോളി). മകൻ: അനൂപ് (ചുമട്ട് തൊഴിലാളി വടകര).മരുമകൾ: ഷൈനി. സഹോദരങ്ങൾ: കണാരൻ, കുഞ്ഞിരാമൻ (തോലേരി), ജാനകി (ഇരിങ്ങത്ത്), പരേതരായ നാണു (ഇരിങ്ങത്ത്),നാരായണി (മേപ്പയ്യൂർ).
![](https://payyolionline.in/wp-content/uploads/2024/07/uhg-300x150.jpg)
Feb 10, 2025, 12:13 pm IST