പള്ളിക്കര പൊക്കിണാരി മരുതിയിട്ട് ശ്രീധരൻ അടിയോടി അന്തരിച്ചു

news image
Feb 23, 2026, 2:56 pm GMT+0000 payyolionline.in

പയ്യോളി: ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച പള്ളിക്കര പൊക്കിണാരി മരുതിയിട്ട് പി. ശ്രീധരൻ അടിയോടി (86) അന്തരിച്ചു. കോഴിക്കോട് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായിരുന്നു.
ഭാര്യ: വനജ കൊയിലോത്ത്. മക്കൾ: ശ്രീലേഖ, ലജിത്കുമാർ (ബഹറിൻ), സുജിത് (സൗദിഅറേബ്യ). മരുമക്കൾ: വി. ശശികുമാർ (കണ്ണാടിക്കൽ), അനൂജ (ഇയ്യാട് ), ദിവ്യ (വൈക്കിലശ്ശേരി). സഹോദരങ്ങൾ: പത്മിനിഅമ്മ (നന്തി), സരോജിനിഅമ്മ, പരേതനായ കുഞ്ഞിശങ്കരൻ അടിയോടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe