പള്ളിക്കര: മാതവഞ്ചേരി കുഞ്ഞബ്ദുള്ള (82) (മന്ദച്ചം വീട്ടില്‍) നിര്യാതനായി . ഭാര്യ : ഫാത്തിമ,
മക്കള്‍ :കദീജ ,നൂര്ജഹാന്,കുഞ്ഞമ്മദ് , ഷഹീല, ഷഹര്ബാന്, ഫൗസിയ, സെമീറ.
മരുമക്കള്‍: കുഞ്ഞമ്മദ് ,ഫൗസിയ, താഹ, സദഖത്ത്, മുഹമ്മദ് , അഷ്റഫ് , പരേതനായ അബൂബക്കര്‍ . സഹോദരങ്ങള്‍: കുഞ്ഞമ്മദ് ,അസൈനാര്‍ , ഫാത്തിമ ,നബീസ , പരേതനായ മൂസ്സ.
പള്ളിക്കര മാതവഞ്ചേരി കുഞ്ഞബ്ദുള്ള നിര്യാതനായി
Jul 28, 2024, 4:14 pm GMT+0000
payyolionline.in
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമ ..
പയ്യോളിയിൽ കോൺഗ്രസ്സ് ഉമ്മൻ ചാണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു