പള്ളിക്കര വാളിയിൽ അബൂബക്കർ നിര്യാതനായി

news image
Oct 26, 2026, 5:59 am GMT+0000 payyolionline.in

തിക്കോടി:  പള്ളിക്കര വാളിയിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: പരേതനായ തിക്കോടി വാവോളി കുഞ്ഞമ്മദ് ഹാജിയുടെ മകൾ ആസ്യ. മക്കൾ. അനസ്, ആരിഫ, ഹസീന. മരുമക്കൾ; ഹുസ്ന, അൻവർ, അബ്ദുൽ റസാഖ്‌.സഹോദരങ്ങൾ : അബ്ദുൽ കരീം,മറിയോമ പരേതരായ മുഹമ്മദ്‌, മൊയ്തീൻ, നഫീസ, ആമിന. ഖബറടക്കം രാവിലെ 10.45.ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe