പേരാമ്പ്ര : കശ്മീരിൽ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ അധ്യാപകനെ വടകര കോട്ടക്കലിൽ എത്തി അറസ്റ്റ് ചെയ്തു കശ്മീർ പൊലീസ്. കശ്മീർ വിനോദയാത്രയ്ക്കിടെ സഹപ്രവർത്തകന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വടകര കോട്ടക്കൽ അഷ്റഫിനെയാണ് (45) ആണ് കശ്മീർ പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്തത്.2023ൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പേരാമ്പ്ര പൊലീസ് പഹൽഗാം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ, പ്രതി ഹൈക്കോടതിയിൽ നിന്നു ജാമ്യം എടുത്തതിനെ തുടർന്ന് നടപടി നിർത്തിവച്ചതായിരുന്നു. ഭീകരാക്രമണത്തെ തുടർന്നു പഹൽഗാം സ്റ്റേഷനിലെ മുഴുവൻ പരാതികളും പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് ഈ കേസും പൊന്തി വന്നത്. കഴിഞ്ഞ ദിവസം പഹൽഗാം പൊലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്ത പ്രതിയെ കശ്മീരിലെ അനന്ത്നാഗ് കോടതിയിൽ ഹാജരാക്കും.
- Home
- കോഴിക്കോട്
- പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്
പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്
Share the news :

May 15, 2025, 4:17 pm GMT+0000
payyolionline.in
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന് ..
‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; ഇന്ത്യയിൽ നിക്ഷേപം നടത്തരുതെന്ന് ആപ ..
Related storeis
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് ര...
Aug 20, 2025, 6:12 am GMT+0000
താമരശ്ശേരിയില്‍ മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന് അമീബിക് മസ്തിഷ്...
Aug 19, 2025, 6:06 am GMT+0000
കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട; 155 ഗ്രാം എംഡിഎംഎയുമായി രണ്ടു...
Aug 18, 2025, 2:43 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Aug 18, 2025, 11:19 am GMT+0000
കുറ്റ്യാടി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ നടുവണ്ണൂ...
Aug 18, 2025, 8:06 am GMT+0000
അര്‍ധരാത്രി കൂറ്റൻ ജലസംഭരണി തകര്‍ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ച...
Aug 18, 2025, 5:20 am GMT+0000
More from this section
കോഴിക്കോട് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Aug 17, 2025, 9:46 am GMT+0000
കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ...
Aug 17, 2025, 9:34 am GMT+0000
പെരുവണ്ണാമൂഴിയിൽ കുരങ്ങുശല്യം രൂക്ഷം; വീട്ടുപറമ്പിലിറങ്ങിയാൽ തേങ്ങയേറ്
Aug 16, 2025, 5:12 pm GMT+0000
താമരശ്ശേരിയില്‍ ഒന്‍പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ച്
Aug 15, 2025, 4:02 pm GMT+0000
കോഴിക്കോട് റെയിൽവേ ട്രാക്കിലെ ഫോട്ടോഷൂട്ട്; തെറ്റ് ഏറ്റു പറഞ്ഞ് വിദ...
Aug 15, 2025, 2:46 pm GMT+0000
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച...
Aug 15, 2025, 8:45 am GMT+0000
കോഴിക്കോട് ബൈപ്പാസ്: 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ടോളില്‍ ഇ...
Aug 14, 2025, 12:46 pm GMT+0000
തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു
Aug 14, 2025, 11:59 am GMT+0000
അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്
Aug 13, 2025, 2:34 pm GMT+0000
എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം, കോഴിക്കോട് റെയിൽവേ ട്രാക്കിൽ...
Aug 13, 2025, 12:10 pm GMT+0000
വെങ്ങളം ബൈപ്പാസ് മേല്പാലത്തില് ലോറിയുടെ പിന്നില്‍ പിക്കപ്പ് ഇടിച...
Aug 13, 2025, 9:04 am GMT+0000
അത്തോളി വേളൂരില്‍ പശു കിണറ്റില്‍ വീണു; കൊയിലാണ്ടി അഗ്നി രക്ഷാ സേന ര...
Aug 13, 2025, 7:04 am GMT+0000
കൈകൊണ്ട് ആംഗ്യം കാണിച്ചത് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് കോടഞ്ചേരിയിൽ...
Aug 12, 2025, 11:17 am GMT+0000
പേരാമ്പ്ര കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്
Aug 9, 2025, 6:26 am GMT+0000
റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി ബാലുശ്ശേരി സ്വദേശികളായ രണ്ട് ...
Aug 8, 2025, 2:42 pm GMT+0000