പാക്കനാർ പുരം എരട്ടയ്ക്കുളങ്ങര മീത്തൽ പദ്മനാഭൻ നായർ അന്തരിച്ചു

news image
Nov 24, 2025, 4:39 pm GMT+0000 payyolionline.in

തുറയൂർ:പാക്കനാർ പുരം എരട്ടയ്ക്കുളങ്ങര മീത്തൽ പദ്മനാഭൻ നായർ (77) അന്തരിച്ചു.
ഭാര്യ: ജാനകി. മക്കൾ: ശ്രീജ, രാമചന്ദ്രൻ, രമ. മരുമക്കൾ: ശ്രീധരൻ പന്തിരിക്കര, വിജയൻ കൂടത്തായി, പാർവതി . സഹോദരങ്ങൾ: ബാലൻ, ദാമോദരൻ, കമല . സഞ്ചയനം: ശനിയാഴ്ച്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe