വടകര: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. വടകര തഹസിൽദാർ സുബൈർ എൽ.കെയുടെ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുന്നണി നേതാക്കളായ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, കെ.ടി അബ്ദുറഹിമാൻ, കാവിൽ രാധാകൃഷ്ണൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. വടകര റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാർഥി എത്തിയത്.
പാറക്കൽ അബ്ദുല്ല നാമനിർദ്ദേശപത്രിക സമർപ്പിച്ചു
Mar 23, 2026, 7:43 am GMT+0000
payyolionline.in
എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടർ; സിപിഐഎം-ബിജെപി ഡീൽ ആരോപണത്ത ..
മീന്‍ പിടിച്ച് ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍, വള്ളത്തില്‍ കരുതിയത് 500 ഗ്രാം കഞ ..
