പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിലാണ് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. ജാഫറിന്റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനമാണ്. 50ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായമില്ല. സ്ഥലത്ത് ഇപ്പോഴും ഫയര്‍ഫോഴ്സ് തുടരുന്നുണ്ട്.
- Home
- Latest News
- പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം
പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം
Share the news :
Jan 15, 2026, 11:32 am GMT+0000
payyolionline.in
ഒളവണ്ണയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവ്: ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അധികൃതർക്ക് ..
തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവാവിനെ ഭീഷണ ..
Related storeis
തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവ...
Jan 15, 2026, 12:15 pm GMT+0000
ഒളവണ്ണയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവ്: ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അധ...
Jan 15, 2026, 11:12 am GMT+0000
‘ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു’; നടിയെ ആക്രമിച്...
Jan 15, 2026, 11:04 am GMT+0000
കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആ...
Jan 15, 2026, 11:01 am GMT+0000
‘ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ; നിർമ്മാതാക്കളുടെ ഹർജി സുപ്രീംകോടതി ...
Jan 15, 2026, 10:20 am GMT+0000
സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയോ ? ഒഴിവാക്കാൻ ട്രൈ ചെയ്യാം ഈ ഏഴുവ...
Jan 15, 2026, 10:18 am GMT+0000
More from this section
സഹോദരനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു
Jan 15, 2026, 9:56 am GMT+0000
ജയിൽ തടവുകാരുടെ വേതന വർധനവിനെ അനുകൂലിച്ച് ഇ.പി ജയരാജൻ; ‘ആശമാര...
Jan 15, 2026, 8:43 am GMT+0000
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ...
Jan 15, 2026, 7:30 am GMT+0000
കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതായി പ്രചാരണം; നിഷേധിച്ച...
Jan 15, 2026, 6:42 am GMT+0000
ഇനി എ.ഐ ഡോക്ടറോട് ചോദിക്കാം; ആരോഗ്യരംഗത്ത് വിപ്ലവം സ...
Jan 15, 2026, 6:40 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ വില
Jan 15, 2026, 5:37 am GMT+0000
സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ അമ്മാവനെ അമ്മിക്കല...
Jan 15, 2026, 4:35 am GMT+0000
പയ്യോളിയിൽ സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു; ആരോഗ്യത്തില്‍ നറ...
Jan 15, 2026, 3:51 am GMT+0000
ബസിലെ യാത്രക്കിടെ രണ്ടര വയസ്സുകാരനെ മറന്ന് സ്റ്റോപ്പിലിറങ്ങി അമ്മ; ...
Jan 15, 2026, 3:40 am GMT+0000
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയി...
Jan 15, 2026, 3:36 am GMT+0000
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ
Jan 14, 2026, 3:14 pm GMT+0000
കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു...
Jan 14, 2026, 2:29 pm GMT+0000
വടകര നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി
Jan 14, 2026, 1:23 pm GMT+0000
മേലടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം
Jan 14, 2026, 10:45 am GMT+0000
സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി
Jan 14, 2026, 10:04 am GMT+0000
