പാലക്കാട്: ട്രെയിനിന്റെ അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണാപകടം. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്. അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെതുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Home
- Latest News
- പാലക്കാട് ട്രെയിനിന്റെ അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു
പാലക്കാട് ട്രെയിനിന്റെ അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു
Share the news :
![news image](https://payyolionline.in/wp-content/uploads/2024/02/TRRT.jpg)
Feb 1, 2024, 5:33 pm GMT+0000
payyolionline.in
കോഴിക്കോട് എൻഐടിയിലെ വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചു; എസ്എഫ്ഐ മാർച്ചിൽ സം ..
വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; കഴുത്തിൽ റേഡിയോ കോളർ, ആന മാനന്തവാടി ..
Related storeis
രജിസ്ട്രേഷനില്ലാത്ത ഡോക്ടർമാർക്ക് എതിരെ കർശന നടപടി
Feb 18, 2025, 6:54 am GMT+0000
ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്...
Feb 18, 2025, 6:46 am GMT+0000
കൊച്ചി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ, ഒരു വർഷത്തിന...
Feb 18, 2025, 6:18 am GMT+0000
മൂടാടിയില്‍ വിദ്യാർത്ഥിനിയെ മർദ്ദിച്ചതായി പരാതി ; പ്രതി പോലീസ് കസ...
Feb 18, 2025, 5:58 am GMT+0000
12കാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് 10 വർഷം കഠിനതടവ്
Feb 18, 2025, 5:53 am GMT+0000
വീണ്ടും നെഞ്ചിടിപ്പേറ്റി സ്വർണ വില 64000 ന് അരികെ എത്തി
Feb 18, 2025, 5:45 am GMT+0000
More from this section
ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: രക്ഷാപ്രവർത്തനം വൈകിയത് 40 മിനിറ്റ്,...
Feb 18, 2025, 5:26 am GMT+0000
ചാലക്കുടി ചന്തയിൽ അതിഥി തൊഴിലാളികളുടെ കൂട്ടത്തല്ല് ; ലാത്തി വീശി വ...
Feb 18, 2025, 3:55 am GMT+0000
ആശുപത്രിയിൽ നിന്നും സ്ത്രീകളുടെ ചികിത്സാ ദൃശ്യങ്ങൾ ചോർന്നു ; പൊലീസ...
Feb 18, 2025, 3:50 am GMT+0000
കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ ക...
Feb 18, 2025, 3:43 am GMT+0000
പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; കർണ...
Feb 18, 2025, 3:37 am GMT+0000
തൃശൂരില്‍ സ്കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക്...
Feb 17, 2025, 5:36 pm GMT+0000
നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേയ്ക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്ക...
Feb 17, 2025, 5:28 pm GMT+0000
മുറിവിൽ ചെളി വാരിയെറിഞ്ഞ് പരിക്കേറ്റ കൊമ്പൻ; വിദഗ്ധസംഘം നാളയെത്തും
Feb 17, 2025, 3:57 pm GMT+0000
വടകരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Feb 17, 2025, 3:38 pm GMT+0000
റംസാൻ മാസം ഇളവ്: ജീവനക്കാരായ മുസ്ലിംകൾക്ക് ജോലി സമയത്തിൽ ഇളവ് നൽകി...
Feb 17, 2025, 3:21 pm GMT+0000
ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് കവർച്ച;റിജോ റിമാന്‍ഡില്‍
Feb 17, 2025, 2:57 pm GMT+0000
പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണങ്ങൾക്ക...
Feb 17, 2025, 2:31 pm GMT+0000
വിദ്യാത്ഥിയെ ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചു; ബൈജുസ് ആപ്പ് അര ല...
Feb 17, 2025, 1:44 pm GMT+0000
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്ക്
Feb 17, 2025, 1:32 pm GMT+0000
തെളിവെടുപ്പ് പൂർത്തിയായി; 12ലക്ഷം രൂപ റിജോയുടെ വീട്ടിൽ നിന്ന് കിട്ട...
Feb 17, 2025, 12:52 pm GMT+0000