തിക്കോടി : പാലൂർ മുതിരക്കാൽ മുക്കിലെ പാലോളിത്താഴ സതി (54) അന്തരിച്ചു. ഭർത്താവ് : ശ്രീധരൻ പി.ടി.കെ. മക്കൾ: അനീഷ് ( ഇന്ത്യൻ റെയിൽവെ ), ദിബീഷ്, പരേതനായ ധനേഷ്.
മരുമക്കൾ : അഞ്ജലി അനീഷ്. സഹോദരങ്ങൾ: രാജൻ, അശോകൻ, ശ്രീനി, മാധവൻ,ഷാജി.
പാലൂർ മുതിരക്കാൽ മുക്കിലെ പാലോളിത്താഴ സതി അന്തരിച്ചു
Aug 17, 2024, 3:04 pm GMT+0000
payyolionline.in
തിക്കോടി ഗ്രാമപഞ്ചായത്തും കൃഷിഭവനും കര്‍ഷകദിനം ആചരിച്ചു
രാമായണ മാസാചരണം; പയ്യോളി കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്ര പരിപാലന സമിതി ..