പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു

news image
Oct 2, 2025, 3:14 pm GMT+0000 payyolionline.in

വടകര : പുതുപ്പണം ആറോത്ത് നബീസ (75) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മു. മക്കൾ: കരീം(അബൂദാബി), സമദ് (മസ്കറ്റ്), ഷഫീന. മരുമക്കൾ: ഫാറൂഖ്(സൗദി), സമീറ, സാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe