പുറക്കാട് കിഴക്കേ ആരോത്ത് കല്യാണി അമ്മ അന്തരിച്ചു

news image
Aug 27, 2025, 8:34 am GMT+0000 payyolionline.in

തിക്കോടി :കിഴക്കേ ആരോത്ത് കല്ല്യാണി അമ്മ (94) അന്തരിച്ചു. ഭർത്താവ് പരേതനായ കിഴക്കേ ആരോത്തു നാരായണൻ നായർ.

മക്കൾ:  പ്രഭാകരൻ നായർ (സർവോദയ സംഘം) പുഷ്പവല്ലി, ശ്രീനാഥൻ (എക്സ്. എയർഫോഴ്‌സ്‌ )പരേതനായ ബാലൻ നായർ

മരുമക്കൾ : ശോഭന മുക്കാളി, ഗീത (അംഗൻവാടി ടീച്ചർ ),ബിന്ദു, പരേതനായ കരുണാകര കുറുപ്പ്,  സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe