ചക്കരക്കൽ : പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിലെത്തിയ സ്കൂട്ടറിൽ നിന്നാണ് തീ ഉയർന്നത്. ജീവനക്കാർ ഉടൻ സ്കൂട്ടർ റോഡിലേക്ക് തള്ളി മാറ്റിയതിലാണ് വൻ അപകടമൊഴിവായത്. തിങ്കളാഴ്ച്ച വൈകിട്ടാണ് അപകടം. കുടുക്കി മൊട്ടയിലെ ഗിരീശൻവൈദ്യരുടെതാണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ ഇന്ധനം നിറയ്ക്കാനെത്തിയപ്പോഴാണ് അപകടം. ഈ സമയത്ത് വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ഏതാനും വാഹന ഉടമകളും പമ്പിലുണ്ടായിരുന്നു.വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തി സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
- Home
- Latest News
- പെട്രോൾ പമ്പിൽ നിർത്തിയ സ്കൂട്ടറിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം
പെട്രോൾ പമ്പിൽ നിർത്തിയ സ്കൂട്ടറിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം
Share the news :
Nov 25, 2025, 3:36 am GMT+0000
payyolionline.in
പാക്കനാർ പുരം എരട്ടയ്ക്കുളങ്ങര മീത്തൽ പദ്മനാഭൻ നായർ അന്തരിച്ചു
എത്യോപ്യൻ അഗ്നിപർവ്വത സ്ഫോടനം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്‍ ..
Related storeis
രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും എസ്ഐടിയുടെ കസ്റ്റഡിയിൽ
Dec 4, 2025, 4:21 pm GMT+0000
വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക...
Dec 4, 2025, 4:17 pm GMT+0000
വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി; അന്വേഷണത്തിനൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ...
Dec 4, 2025, 2:28 pm GMT+0000
മേപ്പയൂർ അഞ്ചാംപീടികയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക...
Dec 4, 2025, 12:10 pm GMT+0000
വരും മണിക്കൂറിൽ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തിൽ മുന്നറിയിപ്പ്
Dec 4, 2025, 11:19 am GMT+0000
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
More from this section
കിച്ചണ്‍ കബോര്‍ഡുകളിലെ ചിതലും പൂപ്പലും ഒഴിവാക്കണോ?
Dec 4, 2025, 9:49 am GMT+0000
തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സി.സ...
Dec 4, 2025, 9:43 am GMT+0000
എലത്തൂരില്‍ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത പിതാ...
Dec 4, 2025, 9:41 am GMT+0000
‘ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രാക്ഷസാ… നീ ...
Dec 4, 2025, 9:37 am GMT+0000
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില...
Dec 4, 2025, 9:23 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയ...
Dec 4, 2025, 8:43 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Dec 4, 2025, 8:40 am GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ...
Dec 4, 2025, 8:31 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്...
Dec 4, 2025, 8:18 am GMT+0000
ബാലുശ്ശേരി സ്വദേശിക്ക് ഡിജിറ്റൽ തട്ടിപ്പിൽ 20,000 രൂപ നഷ്ടം
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു
Dec 4, 2025, 6:58 am GMT+0000
എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
Dec 4, 2025, 6:53 am GMT+0000
ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Dec 4, 2025, 6:24 am GMT+0000
