പെരുമാൾപുരത്തെ കുന്നുമ്മൽ മറിയം അന്തരിച്ചു

news image
Oct 25, 2023, 5:57 pm GMT+0000 payyolionline.in
പയ്യോളി: പെരുമാൾപുരത്തെ കുന്നുമ്മൽ മറിയം (67) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള.മക്കൾ: മുസ്തഫ (കുവൈറ്റ്) റാഷിദ്, അസ്മ, നസീമ, നസീറ. ഖബറടക്കം വ്യാഴം രാവിലെ 10 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe