കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖ ബാധിതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലിൽ എത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തിൽ തുടർ ചികിത്സകൾ നൽകിവന്നിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതെ വരികയായിരുന്നു. അച്ഛൻ: കുഞ്ഞികൃഷ്ണൻ. അമ്മ:അജിത. ഭാര്യ: പ്രജിഷ. മക്കൾ: പ്രണവ്, അപർണിക ലക്ഷ്മി. സഹോദരൻ: മഹേഷ്.
പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് നിര്യാതനായി
Share the news :
Apr 9, 2024, 6:54 am GMT+0000
payyolionline.in
റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് 53,000 കടന്നേക്കും
‘കൊയിലാണ്ടിയില്‍ പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതിഷവും പാഠ്യ ..
Related storeis
കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘മിഷൻ മോഡേണൈസേഷൻ...
Jul 26, 2024, 3:31 pm GMT+0000
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളില്‍ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍...
Jul 26, 2024, 11:36 am GMT+0000
കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽ...
Jul 26, 2024, 10:11 am GMT+0000
പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ് ആദരിച്ചു
Jul 26, 2024, 4:03 am GMT+0000
കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ കോണ്‍ഗ്രസ്സ്...
Jul 26, 2024, 3:56 am GMT+0000
കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളില്‍ ‘മിഷൻ മോഡേണൈ...
Jul 25, 2024, 12:28 pm GMT+0000
More from this section
കൊയിലാണ്ടി ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചു
Jul 24, 2024, 5:09 am GMT+0000
കൊയിലാണ്ടിയില്‍ നവകേരളം പദ്ധതിയുടെ മാലിന്യ മുക്ത ശില്പശാല സംഘടിപ്പി...
Jul 23, 2024, 10:42 am GMT+0000
എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു
Jul 21, 2024, 5:21 pm GMT+0000
പന്തലായനി പാവുവയൽ റോഡ് തകർന്നു; ദുരിതത്തിലായി നാട്ടുകാർ
Jul 20, 2024, 3:54 pm GMT+0000
കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം: എൻഎച്ച്എഐ ഉന്നതത...
Jul 20, 2024, 3:39 pm GMT+0000
പന്തലായനി കാട്ടുവയൽ അടിപാത യാഥാർത്ഥ്യമാകുന്നു
Jul 20, 2024, 3:15 pm GMT+0000
കെ.എസ്.ഇ.ബി നടത്തുന്നത് പകൽ കൊള്ള, വകുപ്പ് മന്ത്രി രാജിവെക്കണം- കെ ...
Jul 20, 2024, 9:11 am GMT+0000
വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം; കൊയിലാണ്ടി മേഖലയില്‍ മരം വീണു ...
Jul 18, 2024, 4:29 pm GMT+0000
കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണം: തെളിവെടുപ്പിനു ഹാജരായി സ്ക...
Jul 18, 2024, 4:20 pm GMT+0000
കക്കയം ഡാമിൽ ജലനിരപ്പുയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
Jul 18, 2024, 4:11 pm GMT+0000
രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം: കൊയിലാണ്ടിയിൽ തഹസിൽ...
Jul 18, 2024, 1:51 pm GMT+0000
ഉമ്മൻ ചാണ്ടിയുടെ വിയോഗം സർക്കാർ ജീവനക്കാർക്ക് തീരാനഷ്ടം: കെ. പ്രദീപൻ
Jul 18, 2024, 1:29 pm GMT+0000
ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഓഫീസിലെക...
Jul 17, 2024, 11:22 am GMT+0000
കൊയിലാണ്ടിയില്‍ ഭക്ഷ്യവിഷബാധ: എട്ടോളം വിദ്യാർത്ഥികൾ ചികിത്സ തേടി
Jul 17, 2024, 10:33 am GMT+0000
ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി: കൊയിലാണ്ടി താലൂക്ക് ആശുപത്രില്‍...
Jul 17, 2024, 9:37 am GMT+0000