പെരുവട്ടൂർ വാഴവളപ്പിൽ കെ.പി. അംബുജാക്ഷൻ അന്തരിച്ചു

news image
Sep 29, 2025, 9:44 am GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ വാഴവളപ്പിൽ കെ.പി. അംബുജാക്ഷൻ (72) അന്തരിച്ചു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. അച്ഛൻ: പരേതനായ കുറുപ്പക്കുട്ടി. അമ്മ: പരേതയായ അമ്മുക്കുട്ടി. സഹോദരങ്ങൾ: സുശീല, നളിനി (ഖാദി സർവോദയ സംഘം), അരവിന്ദാക്ഷൻ (മാരുതി സർവീസ് സ്റ്റേഷൻ കൊയിലാണ്ടി), ഫൽഗുനൻ (റിട്ട. കെഎസ്ഇബി), പരേതനായ പീതാംബരൻ. സഞ്ചയനം: ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe