പേരാമ്പ്ര: പേരാമ്പ്ര എ.യു.പി. സ്കൂളിന് സമീപം ചെറുവാ പൊയിൽ സി.പി. ഷാജി (54) അന്തരിച്ചു. പരേതനായ മുൻ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ചാത്തുക്കുട്ടി നായരുടെയും ജാനകി അമ്മയുടെയും മകനാണ്.
ഭാര്യ: ധന്യ (മേപ്പയിൽ, വടകര). മക്കൾ: നിരഞ്ജന (സൈലം ഇൻസ്റ്റിറ്റ്യൂട്ട്), ഹരിവർദ്ധൻ, ഗിരിവർദ്ധൻ (ഇരുവരും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരി: റീന (മുൻ പ്രധാനാധ്യാപിക, എരവട്ടൂർ നാരായണ വിലാസം എ.യു.പി. സ്കൂൾ). സഹോദരി ഭർത്താവ്: പി.വി. ശശിധരൻ (മുൻ പ്രധാനാധ്യാപകൻ, എരവട്ടൂർ നാരായണ വിലാസം എ.യു.പി. സ്കൂൾ). സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പേരാമ്പ്ര എ.യു.പി. സ്കൂളിന് സമീപം ചെറുവാ പൊയിൽ സി.പി. ഷാജി (54) അന്തരിച്ചു
Apr 13, 2026, 7:02 am GMT+0000
payyolionline.in
നിതിൻ രാജിന്റെ മരണം: നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും; അധ്യാപകരുടെ ..
ആലത്തൂരിലെ അസ്നയുടെ മരണം: ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
