കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള ഫോമുകള്‍ ഇന്നും നാളെയുമായി വിവിധ പരിശീലന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വിതരണം. പോസ്റ്റല്‍ വോട്ടിനായുള്ള ഫോറം 12, ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഫോറം 12 എയുമാണ് ആണ് വിതരണം ചെയ്യുക. ഫോമുകള്‍ കൈപ്പറ്റുന്നതിനായി പോളിങ് ഉദ്യോഗസ്ഥര്‍ അവരുടെ പോസ്റ്റിംഗ് ഓര്‍ഡറും തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍-ഇഡിസി വോട്ട്: കോട്ടയത്ത് ഫോമുകളുടെ വിതരണം ഇന്നും നാളെയും
Apr 8, 2024, 5:24 am GMT+0000
payyolionline.in
സാമ്പത്തിക ക്രമക്കേട്: ഒന്നും രണ്ടുമല്ല, കേരളത്തിലെ 12 സഹകരണ ബാങ്കുകളുടെ വിവര ..
മംഗളൂരുവില്‍ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂ ..